വിവേകാനന്ദനും സര്‍വമത സത്യവാദവും തമ്മിലെന്ത്?
"നാം സത്യിഷ്ഠരായിരിക്കണം. നമ്മുടെ പത്തില്‍ ഒമ്പത് ഭാഗം ഊര്‍ജവും ചെലവഴിക്കപ്പെടുന്നത് നാമല്ലാത്തത് നാമാണെന്ന് ജങ്ങളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ്. നാം ആകേണ്ടത്ി വേണ്ടി ആ ഊര്‍ജം ചെല വഴിക്കപ്പെട്ടാല്‍ അതാണ് രോയ വഴിക്കുള്ള ചെലവിടല്‍.'' (സ്വാമി വിവേകാന്ദന്‍)(1)
"ആരെയും വെറുക്കരുത്; തിന്മയെ എതിര്‍ക്കരുത് എന്ന് പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ആ ഉപദേശം സാധാരണയായി പ്രയോഗത്തില്‍ എങ്ങയിെരിക്കുമെന്ന് മുക്കറിയാം. ജസമുദായത്തിന്റെ ദൃഷ്ടി മ്മുടെ മേല്‍ പതിഞ്ഞിരിക്കുമ്പോള്‍, ാം പുറമെ തിതിക്ഷ ടിച്ചുവെന്ന് വരാം. എന്നാല്‍ ആ സമയമത്രയും മ്മുടെ ഹൃദയം ീറുകയായിരി…
മതേതരത്വം: ഉത്ഭവം, വികാസം, പരിണാമം മതേതരത്വം എന്ന മാഹരമായ വാക്ക് ഒരുവട്ടമെങ്കിലും ഉപയോഗിക്കാത്തവരായി ആധുിക ലോകത്ത് ആരും ഉണ്ടാകാിടയില്ല. ആധുികമായ സാങ്കേതികശബ്ദങ്ങളില്‍ ഈ പദത്ത്ി അത്ര മേല്‍ സ്വീകാര്യത കൈവന്നിരിക്കുന്നു. വിവിധ മതവക്താക്കളും മതാുകൂലികളും മതമുക്തരും മതിഷേധികളും ദൈവിഷേധികളുമായ വ്യത്യസ്ത രാഷ്ട്രീയ തോക്കന്‍മാരും തങ്ങളുടെ വാക്കിലൂടെയോ പ്രവര്‍ത്തങ്ങളിലൂടെയോ ഷ്ടപ്പെടുത്തിയ സഹിഷ്ണുതയും സഹാുഭൂതിയും തിരിച്ച് പിടിക്കുന്നത് 'ഞങ്ങള്‍ മതേതരത്വം മുറുകെ പിടിക്കുന്നവരാണ്' എന്ന് അവകാശപ്പെട്ടുകൊണ്ടാണ്. 1851ല്‍ വിഖ്യാത ബ്രിട്ടീ…
ഗൃഹപരിപാലം പരിണാമവിശ്വാസത്തെ ന്യായീകരിക്കുന്നുവോ?
ഭാഗം: 2 റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു. "മുഷ്യവംശത്തെ സംബന്ധിച്ച ഗവേഷണത്തില്‍ അറിയപ്പെട്ട ആദ്യത്തെ 'മുഷ്യന്‍' ിയാണ്ടര്‍ത്താല്‍കാരാണ്''(29) മുഷ്യചരിത്രത്തില്‍ ഒന്നാമന്‍ ിയാണ്ടര്‍ത്താല്‍ക്കാരാണെന്ന് പറയുന്നത് മലയാളി യുക്തിവാദികളുടെ 'പാഠപുസ്തകവും, അടിസ്ഥാഗ്രന്ഥവു'മായ യുക്തിദര്‍ശമാണ്.(30) ിയാണ്ടര്‍ത്താല്‍ മുഷ്യന്‍ ജീവിച്ചത് മൂന്നരലക്ഷം മുതല്‍ ആറ് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്നാണ്(31) വീക്കിപീഡിയ പരിശോധിച്ചാല്‍ മസ്സിലാവുക. ആറ് ലക…
കൂടിക്കാഴ്ച
വായനക്കാരുടെ സംവാദം
- വീണ്ടും ചില ലൌ ജിഹാദ് 'കഥകള്‍' - ഇബ്ു ഹൈദര്‍
- മ്യാന്മാര് വിലപിക്കുന്നു... - തന്‍സീഹ് തൃപ്പച്ചി
- മതേതരത്വത്തിന്റെ പേരില്‍ 'സാംസ്കാരിക പരദൂഷണ'ങ്ങളോ? - മുഹ്സിന് മൈത്ര
- ഡൂണിന്റെ ഇസ്ലാമാശ്ളേഷം ല്കുന്ന പാഠം - നിജില്‍ ഗഫാസ് പി.വി










